Sunday, 1 December 2013

മനുജ



മത പ്രഭാഷണങ്ങൾ  കേട്ടുവളർന്ന ജീവിതം
മത മൈത്രിയിലേക്ക് വഴി മാറി
പേരിനു പിന്നിലെ ജാതിച്ചേർ പ്പ്
അലങ്കാരത്തിനു പകരം അപമാനമായി

നിന്നിലുമേറെ എന്നെ അറിയാൻ 
പിന്നീട് വന്നൊരു പ്രണയിനിക്കായി
അവളിൽ  പിറന്നു വന്ന
ജീവാംശത്തിനു പേര് വിളിക്കാറായി

പേരിടൽ  ചടങ്ങിൽ  നീ വരുമ്പോൾ 
നിനക്ക് വിളിക്കാൻ  ജാതി ചേർപ്പില്ലാത്തൊരു

ഓമനപ്പേര് ..........മനുജ

No comments:

Post a Comment