Sunday, 1 December 2013

ഞാൻ

ഞാൻ വൃന്ദ.......ഒരിക്കൽ ‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതി എന്നഹങ്കരിചിരുന്നവൾ.പിന്നെടെപോഴോ മനസിലായിദൗർഭാഗ്യം  ആണെന്നെ അങ്ങനെ ചിന്തിപ്പിച്ചതെന്ന് ....ഇപ്പോൾ  തിരിച്ചറിയുന്നു ഭാഗ്യം ഒരു മരീചികയാണെന്ന്.... അടുക്കുംതോറും അനുഭൂതി നഷ്ടമാക്കുന്ന മരീചിക ..... മരീചികയെ എന്നെങ്കിലും സ്വന്തമാക്കുമെന്ന് മോഹിക്കുന്ന ഒരു കാമിനിയാണ് ഞാൻ ....
അത് മാത്രമാണ് ഞാൻ ..... 

No comments:

Post a Comment